Advertisement

ഹെലികോപ്റ്റർ തകർന്ന് 5 മരണം

October 6, 2017
Google News 1 minute Read
helicopter crashed at arunachal pradesh

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണു. സംഭവത്തിൽ 5 പേർ മരിച്ചു. 6 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശീലന പറക്കിലിനിടെയാണ് ഹെലികോപ്റ്റർ തകർന്ന് വീണത്.

 

 

 

helicopter crashed at arunachal pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here