സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ആണവായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ ഐസിഎഎൻ എന്ന സംഘടനയ്ക്കാണ് സമ്മാനം. ഇന്റർനാഷ്ണൽ ക്യാമ്പെയിൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺ എന്നതാണ് ഐസിഎഎനിന്റെ പൂർണ്ണ രൂപം.
23 ഏപ്രിൽ 2007 നാണ് സംഘടന രൂപം കൊണ്ടത്. 101 രാജ്യങ്ങളിലെ 468 സർക്കാരിതല സംഘടനകളുടെ കൂട്ടായ്മയാണ് ഐസിഎഎൻ.
nobel prize for peace announced
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here