Advertisement

ദിലീപിനെ ഭയമില്ല: പള്‍സര്‍ സുനി

October 6, 2017
Google News 1 minute Read
pulsor suni

ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ തനിക്ക് ഭയമില്ലെന്ന് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തീരുമാനിക്കട്ടെ എന്നും പള്‍സര്‍ സുനി വ്യക്തമാക്കി. മുതിര്‍ന്ന നടിയെ തട്ടിക്കെണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

തനിക്ക് ജാമ്യത്തിന് വേണ്ടി അപേക്ഷ നല്‍കേണ്ടെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകനോട് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരുന്നു. പുറത്തിറങ്ങിയാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുനി പറഞ്ഞതായി ആളൂര്‍ പറഞ്ഞു.

pulsor suni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here