റേഷൻ കടകൾ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്
റേഷൻ കടകൾ നവംബർ ആറു മുതൽ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്. റേഷൻ ഡീലേർസ് കോഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചതാണ് ഇക്കാര്യം. കേരളത്തിലെ 14,238 റേഷൻ കട ഉമടകളും സമരത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, വാതിൽപ്പടി വിതരണം സുതാര്യമാക്കുക, ഇപോസ് മെഷീൻ സ്ഥാപിക്കുക, സാധനങ്ങൾ കടയിലെത്തിച്ചതിനു ശേഷം മാത്രം കാർഡ് ഉടമകൾക്ക് വിവരം നൽകുക, കട നവീകരണവും കംപ്യൂട്ടർ വൽക്കരണവും നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ കടകൾ സമരം നടത്താനൊരുങ്ങുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here