Advertisement

ദൂമിലെ ‘അലി’ ഉദയ് ചോപ്ര ഇപ്പോൾ ഇങ്ങനെയാണ്

October 8, 2017
Google News 0 minutes Read
uday-chopra-then-now

uday chopraമൊഹബത്തേൻ സിനിമയിലൂടെ ബോളിവുഡിന്റെ ചോക്ലേറ്റ് ബോയ് ആയി മാറിയ ഉദയ് ചോപ്രയെ ഓർമ്മയില്ലേ. ദൂം സീരീസിൽ ആരെയും ചിരിപ്പിക്കുന്ന ആ കുസൃതി പയ്യൻ അലി ഇപ്പോൾ എങ്ങനെയിരിക്കുന്നുവെന്നറിഞ്ഞാൽ വിശ്വസിക്കാനാകില്ല.

uday..ഈ ചിത്രം കണ്ടാൽ കണ്ണ് ചിമ്മി ഒന്നുകൂടി നോക്കാതിരിക്കുന്നതെങ്ങനെ.. ഉദയുടെ പുതിയ ലുക്ക് കണ്ട് ആരാധകരെല്ലാം ഞെട്ടിയിരിക്കുകയാണ്.

udayഏറെ നാളായി ചിത്രങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്ന ഉദയ് നർഗീസ് ഫക്രിയുമായുള്ള പ്രണയവും വേർപിരിയലുമായാണ് മാധ്യമങ്ങളിൽ ഇടം നേടിയത്.

uday...

പിന്നീട് സിനിമയിലൊ പൊതു വേദികളിലൊ പോലും ഉദയെ കണ്ടിരുന്നില്ല. ദൂമിൽ ആരെയും ആകർഷിക്കുന്ന ശരീര വടിവോടെ എത്തിയ ഉദയ് സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് ഇപ്പോൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here