ഫഹദ്, അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക.. മണിരത്നത്തിന്റെ പുതിയ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു

manirathnam

മണിരത്നത്തിന്റെ പുതിയ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു. ഫഹദ്, അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു,  ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, സന്തോഷ് ശിവന്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. ഈ താരങ്ങളെല്ലാം ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്.

DLoC0O-VwAA219a

manirathnam


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top