Advertisement

ഡൽഹിയിൽ വൻ സ്വർണ വേട്ട

October 10, 2017
Google News 0 minutes Read
gold seized from delhi gold busicuits seized from rameswaram

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12 സ്വർണ കട്ടികൾ പിടിച്ചെടുത്തു. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ കട്ടികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിപണിയിൽ 41,65,560 രൂപ വിലവരുന്ന സ്വർണ കട്ടികളാണ് ഇവ. റിയാദിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇവെര കസ്റ്റംസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here