Advertisement

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതി

October 10, 2017
0 minutes Read
migrants

ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. വേണ്ടി വന്നാൽ ബംഗാൾ സർക്കാരുമായി ബന്ധപ്പെടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി 2018 ജനുവരി ഒന്ന് മുതൽ നടപ്പാക്കുമെന്നും ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി രാമകൃഷ്ണൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top