Advertisement

ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും ഇന്ധന നികുതി കുറച്ചു

October 10, 2017
Google News 1 minute Read
crude oil price falls petrol price may fall petrol deisel price slashed by 3 rs maharasthra cuts down fuel tax petrol diesel shortage due to tanker lorry strike petrol price shoot up

ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്ര സർക്കാരും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. ഇതോടെ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം പെട്രോൾ ലിറ്ററിന് 75.58 രൂപയാകും. ഡീസലിനാകട്ടെ 59.55 രൂപയും.

പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരം ഇത് രണ്ടാമത്തെ സംസ്ഥാനമാണ് അനുകൂല നിലപാട് സ്വീകരിക്കുന്നത്.

 

maharasthra cuts down fuel tax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here