അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി

DROWN

കോഴിക്കോട് ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. മഞ്ചേരി സ്വദേശി ആദിലിനെ(24)യാണ് കാണാതായത്. ഇയാൾക്ക് വേണ്ടി മുക്കം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നു തെരച്ചിൽ നടത്തുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top