Advertisement

പെരുമ്പാവൂരിലെ സ്ക്കൂള്‍ ബസ് അപകടം; ആയ മരിച്ചു

October 10, 2017
0 minutes Read
school bus

പെരുമ്പാവൂരില്‍ ഇന്ന് രാവിലെ സ്ക്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആയ മരിച്ചു.കുറുപ്പുംത്തുറ സ്വദേശി എല്‍സിയാണ് മരിച്ചത്.  വേങ്ങൂര്‍ സാന്തോം സ്ക്കൂളിന്റെ ബസ്സാണ് മറിഞ്ഞത്. മതിലിലിടിച്ച ശേഷം ബസ് മറിയുകയായിരുന്നു. ഇന്ന് രാവിലെ കുട്ടികളുമായി സ്ക്കൂളിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.  അപകടത്തില്‍15 കുട്ടികള്‍ക്കും എല്‍സി അടക്കം മൂന്ന്  അധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top