കോഴിക്കോടുകാരെ സോപ്പിട്ട് ഗൂഡാലോചനയുടെ മോഷൻ പോസ്റ്റർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൂഡാലോചന എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്.
കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്രത്തിന്റെ മോഷൻ പോസ്റ്ററിൽ കോഴിക്കോട്ടുകാരെ കുറിച്ച് പാട്ടുമുണ്ട്. ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന് തുടങ്ങുന്ന ഗാനം കോഴിക്കോട്ടുകാർ ഏറ്റെടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥയും സംഭാഷണവും രചിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. . തോമസ് സെബാസ്റ്റ്യൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മംമ്താ മോഹൻദാസ് നായികയാകുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
goodalochana motion poster
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News