Advertisement

സെക്‌സി ദുർഗയല്ല ഇനി ‘എസ്’ ദുർഗ

October 11, 2017
2 minutes Read
sexy druga change name to S durga

രാജ്യാന്തര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി ചലച്ചിത്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘സെക്‌സി ദുർഗ’ എന്ന ചിത്രം പേര് മാറ്റി. ‘എസ് ദുർഗ’ എന്നാകും പുതിയ പേര്.

എ സർട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റിയത്. സെൻസർ ബോർഡിന്റെ ഇടപെടൽ കൊണ്ടാണു പേരു മാറ്റേണ്ടി വന്നതെന്നു സംവിധായകൻ സനൽ ശശിധരൻ പറഞ്ഞു.

 

sexy druga change name to S durga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top