ഷെബീർ വധം; നാല് പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഷെബീർ വധക്കേസിൽ നാല് പ്രതികൾ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സതീഷ്, സന്തോഷ്, വിനായകൻ (ഉണ്ണിക്കുട്ടൻ), കിരൺ കുമാർ (വാവ) എന്നിവരെയാണ് കുറ്റക്കാരെന്ന് പോലീസ് കണ്ടെത്തിയത്.
വിധി മൂന്ന് മണിയ്ക്ക് പ്രഖ്യാപിക്കും. അഞ്ചാം പ്രതി രാജു ആത്മഹത്യ ചെയ്തിരുന്നു. ആറാം പ്രതി നിധിൻ എന്ന മോനുക്കുട്ടനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
2016 ഫെബ്രുവരി ഒന്നിന് വക്കം റെയിൽവേ സ്‌റ്റേഷന് സമീപം പട്ടാപ്പകൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഷെബീർ എന്ന യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here