നെടുമ്പാശ്ശേരി വിമാത്താവളത്തിൽ നിന്നും പിടികൂടിയത് 18 കിലോ ലഹരിമരുന്ന്

wide use of drugs in kochi dj party

നെടുമ്പാശ്ശേി വിമാനത്താവളത്തിൽ നിന്നും 18 കിലോ ലഹരി മരുന്ന് പിടികൂടി. എഫ്രിഡിൻ വിഭാഗത്തിൽപ്പെട്ട ലഹരി മരുന്നാണിതെന്നാണ് സംശയിക്കുന്നത്.

ക്വാലാലംപൂരിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് കാർഗോ വിഭാഗം പിടികൂടിയത്. ചായപ്പൊടി കെറ്റിലിൽ ഒളിപ്പിച്ചാണ് ലഹരി മരുന്ന് പിടികൂടാൻ ശ്രമിച്ചത്.

 

18-kilo drugs seized from nedumbassery airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top