Advertisement

ശബരിനാഥൻ എംഎൽഎയുടെ വാഹനത്തിന് നേരെ ആക്രമണം

October 13, 2017
Google News 1 minute Read
attack against sabarinathan MLA

അരുവിക്കര എംഎൽഎ കെ.എസ്. ശബരീനാഥന്റെ വാഹനത്തിനു നേരെ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരത്തോടെ വിതുര കെപിഎസ്എം ജംഗ്ഷനിലായിരുന്നു സംഭവം.

അർധനഗ്‌നനായെത്തിയ യുവാവ് കമ്പിവടി ഉപയോഗിച്ച് കാർ ആക്രമിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല മീരാൻവെട്ടികരിക്കകം സ്വദേശി സിദ്ദിക്കാണ് പിടിയിലായത്.

ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

 

attack against sabarinathan MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here