ഇൻസ്റ്റഗ്രാമിൽ കുറിപ്പെഴുതി പെൺകുട്ടി തൂങ്ങി മരിച്ചു

suicide father killed daughter for failing examination 12 year old found dead

ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം എഞ്ചിനിയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അവസാന വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മോണിക്കയാണ് ആത്മഹത്യ ചെയ്തത്. ഹൈദരബാദിലാണ് സംഭവം. വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജീവിതത്തിൽ സന്തോഷിക്കാൻ എനിക്ക് ഇപ്പോൾ പേടിയാണ്. എന്റെ സന്തോഷം ആരും ആഗ്രഹിക്കുന്നില്ല. ജീവിതത്തിലെ ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. ഇത്രയും കൈപ്പേറിയ അനുഭവങ്ങൾ ജീവിതത്തിൽനിന്ന് പഠിച്ച ശേഷം ഇനി ഇതിൽനിന്ന് പുറത്തുകടക്കാമെന്നും ഇൻസ്റ്റഗ്രാമിൽ മോണിക്ക കുറിച്ചു. അമ്മയുമായി തുടർന്ന അഭിപ്രാ യ വ്യത്യാസങ്ങളാണ് ആത്മത്യയ്ക്ക് പിന്നിൽ എന്നാണ് സൂചന.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top