Advertisement

മാധ്യമങ്ങൾക്ക് മീഡിയാ റൂം അവകാശമല്ലെന്ന് സുപ്രീം കോടതി

October 13, 2017
Google News 0 minutes Read
media rrom

മാധ്യമങ്ങൾക്ക് ഹൈക്കോടതിയിൽ മീഡിയാറും ഒരവകാശമായി ഉന്നയിക്കാനാവില്ലന്ന് സുപ്രീം കോടതി. മാധ്യമ അഭിഭാഷക സംഘർഷത്തെ തുടർന്ന് പൂട്ടിയ മീഡിയാ റൂം തുറക്കണമെന്ന പത്ര പ്രവർത്തക യൂണിയന്റെ ഹർജിയിലാണ് ജസ്റ്റീസ് എ കെ ഗോയലിന്റെ നിരീക്ഷണം. മാധ്യമ പ്രവർത്തകർക്ക് ഹൈക്കോടതിയിൽ മീഡിയാ റും അനുവദിച്ചത് അഡ്മിനിസ്‌ട്രേറ്റീവ് നടപടിയാണെന്ന നിലപാടാണ് രജിസ്ട്രാർ സുപ്രീം കോടതിയിൽ സ്വീകരിച്ചിട്ടുള്ളത് കേസ് മൂന്നു മാസം കഴിഞ്ഞ് കോടതി പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here