Advertisement

യു.എസും ഇസ്രായലും യുനെസ്‌കോയിൽ നിന്ന് പിന്മാറുന്നു

October 13, 2017
Google News 1 minute Read

ഇസ്രായൽ വിരുദ്ധ നിലപാട് തുടരുന്നുവെന്നാരോപിച്ച് യു.എസും ഇസ്രായലും യുനെസ്‌കോയിൽ നിന്ന് (യുനൈറ്റഡ് സ്റ്റേറ്റ്‌സ് സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ) പിന്മാറി.

യു.എസാണ് ആദ്യം യുനെസ്‌കോയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. യുനെസ്‌കോ തുടരുന്ന ഇസ്രഈൽ വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ലെന്നായിരുന്നു വിശദീകരണം. കൂടാതെ സംഘടനയിൽ പരിഷ്‌കരണം നടക്കുന്നില്ലെന്നും യു.എസ് ആരോപിച്ചു. എന്നാൽ സ്ഥിരം നിരീക്ഷ രാജ്യമായി തുടരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് വക്താവ് ഹെതർ നോവേർട്ട് അറിയിച്ചു.

US israel withdraws from unesco

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here