സ്വർണ വില കൂടി

gold rate gold rate continues unchanged

സ്വർണ വിലയിൽ ഇന്ന് വർദ്ധന. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാഴാഴ്ച പവന് 120 രൂപ കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

gold rate chart

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top