കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

anil sarma

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സഖ്‌റാമിന്റെ മകന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.ണ്ഡി നിയമസഭാംഗവും മന്ത്രിയുമായ അനില്‍ ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി മാറിയതെന്ന് അനില്‍ ശര്‍മ്മ വ്യക്തമാക്കി. മന്ത്രി സ്ഥാനം ഉള്‍പ്പെടെ എല്ലാം രാജിവച്ചെന്നും അനില്‍ ശര്‍മ്മ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top