വേങ്ങരയിൽ വോട്ടെണ്ണൽ തുടങ്ങി

vengara

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 15 മിനുട്ടിനകം ലഭ്യമാകും. എആര്‍ നഗര്‍ പഞ്ചായത്തിലെ ഫലമാണ് ആദ്യം അറിയുക.പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. സര്‍വീസ് വോട്ട് ഒരെണ്ണം മാത്രമാണുള്ളത്. പോസ്റ്റല്‍ വോട്ടുകള്‍ 20 ഓളം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത്..165 ബൂത്തുകളാണ് വേങ്ങരയിൽ ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top