വേങ്ങര തെരഞ്ഞെടുപ്പ് ലീഡ് നില ഇങ്ങനെ

what is VVPAT voting machine

വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ 8650വോട്ടുകള്‍ക്ക് മുന്നില്‍. പ്രതീക്ഷിച്ച വിജയം നേടാന്‍  ഊരകത്തും എല്‍ഡിഎഫിനായില്ല.

ലീഡ് നില ഇങ്ങനെ
യുഡിഎഫ് -22680
എല്‍ഡിഎഫ്- 15317
എന്‍ഡിഎ-2766

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top