Advertisement

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മരണം 7ആയി

October 16, 2017
Google News 0 minutes Read
gas cylinder blast

ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. ബംഗളൂരുവിലെ ഇജിപുരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ ഇരുനില കെട്ടിടം ഭാഗികമായി തകർന്നു. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. 40ഓളം അഗ്‌നിശമന സേനകൾ ചേർന്നാണ് തീ അണച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here