ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു

ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ മുഴപ്പിലങ്ങാടാണ് സംഭവം.
മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹക് പി നിധീഷിനാണ് ബീച്ച് റോഡിൽ വെച്ച് വെട്ടേറ്റത്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
RSS worker got stabbed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here