യുഡിഎഫ് ഹർത്താൽ തുടങ്ങി

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുള്ള യുഡിഎഫ് ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ഹർത്താൽ സമാധാനപരമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ, ഹോട്ടലുകളടക്കം എല്ലാം കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യക്തമാക്കി.
UDF hartal began
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News