ദില്ലിയിലെ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച് ഇന്ന്

Two got injured in RSS CPM clash at Kannur

ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരെ സിപിഎം ഇന്ന് ദില്ലിയിലെ ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. സിപിഎമ്മിനെതിരായ ബിജെപിയുടേയും ആര്‍എസ്എസ്സിന്റേയും പ്രചാരണത്തിനെതിരെ പ്രതിഷേധ സൂചകമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.രാവിലെ 11ന് വിപി ഹൗസില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top