Advertisement

പ്രധാനമന്ത്രിയുടെ ഓഫീസിൽ അഗ്‌നിബാധ

October 17, 2017
Google News 1 minute Read
fire malaysian school fire 7 arrested aattingal fire fire at PM office rajasthan sanitary napkin factory catches fire fire broke out in Kozhikode nursing home fire accident at talipparambu cooperative hospital

പ്രധാനമന്ത്രിയുടെ ഓഫീസിൽ അഗ്‌നിബാധ. റയിസാന ഹിൽസിലെ സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ 242മത്തെ നമ്പർ മുറിയിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3.35ഓടെയാണ് അഗ്‌നിബാധയുണ്ടായത്.

മുറിക്കുള്ളിലെ കംപ്യൂട്ടറിൻറെ യുപിഎസിൽ നിന്നുമാണ് തീപടർന്നതെന്ന് കരുതുന്നു.

 

fire at PM office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here