സുജാത യൂറോപ്പിലേക്ക്

udaharanam sujatha

മഞ്ജവാര്യരുടെ ഉദാഹരണം സുജാത യൂറോപ്പില്‍ റിലീസ് ചെയ്യുന്നു. ആര്‍എഫ്ടി എന്റര്‍ടൈന്‍മെന്റ്സാണ് യൂറോപ്പില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 20ന് ചിത്രം അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കും.അയര്‍ലെന്റിലെ എല്ലാ നഗരങ്ങളിലെ തിയറ്ററുകളിലും ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top