കണക്ക് പറഞ്ഞ് സുജാത

മഞ്ജുവാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. കണക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സിതാര കൃഷ്ണകുമാറാണ് ഈ ഗാനം പാടിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top