Advertisement

നോട്ട് നിരോധനത്തെ അനുകൂലിച്ചത് തെറ്റായി പോയി: കമൽഹാസൻ

October 18, 2017
Google News 1 minute Read
kamal hassan kamal hassan apologizes for supporting demonetization

നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് തമിഴ് നടൻ കമൽഹാസൻ. നോട്ട് നിരോധനത്തെ തിരക്കുപിടിച്ച് അനുകൂലിച്ചത് തെറ്റായി പോയി എന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് അറിയാതെയാണ് താൻ മോദിയെ അനുകൂലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തമിഴ് വാരികയിൽ വന്ന ലേഖനത്തിലാണ് നോട്ട് നിരോധനത്തെ അനുകൂലിക്കുന്നതായി കമൽഹാസൻ പറഞ്ഞത്.

 

kamal hassan apologizes for supporting demonetization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here