കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു

beypore boat accident

കോഴിക്കോട് ബാലാതുരുത്തിയ്ക്ക് സമീപം കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ രക്ഷപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top