പീഡനം; പരാതി ആവര്‍ത്തിച്ച് സോളാര്‍ ആരോപണ വിധേയയായ സ്ത്രീ

solar case history so far solar case

സോളാര്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ അന്വേഷണ സംഘം കരുതിക്കൂട്ടി ശ്രമിച്ചുവെന്ന പരാതിയുമായി സോളാര്‍ കേസിലെ ആരോപണ വിധേയയായ സ്ത്രീ വീണ്ടും രംഗത്ത്. ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിയ്ക്ക് നല്‍കുകയും ചെയ്തു. മുന്‍ അന്വേഷണത്തില്‍ വീഴ്ചകളുണ്ട്. പീഡനം സംബന്ധിച്ച പരാതിയും പരാതിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പീഡിപ്പിച്ചവരുടെ പേര് അടങ്ങുന്ന ലിസ്റ്റാണ് മുഖ്യമന്ത്രിയ്ക്ക നല്‍കിയ പരാതിയില്‍ ഉള്ളത്. മുഖ്യമന്ത്രി പരാതി ഡിജിപിയ്ക്ക് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top