ബസ് സ്റ്റാൻഡിന്റെ ഒരു വശം ഇടിഞ്ഞു വീണു; 8 പേർ മരിച്ചു

bus stand collapsed at TN

തമിഴ്‌നാട്ടിൽ ബസ് സ്റ്റാൻഡിന്റെ ഒരു വശം ഇടിഞ്ഞ് വീണ് 8 പേര് മരിച്ചു,
പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടിലെ നാഗപട്ടണത്തെ പൊരൈയാറിലെ ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.

കെട്ടിടത്തിന്റ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

 

 

bus stand collapsed at TN

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top