ജിയോ ധൻ ധനാ ധൻ ഓഫർ നിരക്കിലും കാലാവധിയിലും മാറ്റം വരുത്തി

jio budget phone worth 2000 to launch this year how to get jio free phone changes in jio dhan dhana dhan offer

ജിയോ 84 ദിന കാലാവധിയോടെ പ്രതിദിനം 1ജിബി ഡേറ്റയും, അൺലിമിറ്റഡ് കോളും നൽകി അവതരരിപ്പിച്ച ധൻ ധനാ ധൻ ഓഫറിൽ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ ജിയോ 84 ദിന കാലാവധിയോടെ പ്രതിദിനം 1ജിബി ഡേറ്റയും, അൺലിമിറ്റഡ് കോളും നൽകുന്ന ധൻ ധനാ ധൻ ഓഫറിന് 459 രൂപ നൽകണം. പഴയ പ്ലാൻ പ്രകാരമുള്ള 399 രൂപ നൽകിയാൽ 70 ദിവസം മാത്രമായിരിക്കും പ്ലാനിന്റെ കാലാവധി.

509 രൂപയുടെ പ്ലാനിന്റെ കാലാവധി 56 ദിവസത്തിൽ നിന്ന് 49 ദിവസമാക്കികുറച്ചിട്ടുണ്ട്. അതേസമയം, 149 രൂപ പ്ലാനിന്റെ ഡാറ്റാ സൗജന്യം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രണ്ട് ജി.ബിയായിരുന്നത് നാല് ജിബിയായാണ് വർധിപ്പിച്ചത്. കാലാവധി(28ദിവസം)ക്കും മറ്റ് സൗജന്യങ്ങൾക്കും മാറ്റം വരുത്തിയിട്ടില്ല.

changes in jio dhan dhana dhan offer

changes in jio dhan dhana dhan offer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top