ഇന്നത്തെ സ്വർണ വില

gold rate gold rate continues unchanged

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 2770 രൂപയിലും പവന് 22160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഗ്രാമിന് 200 രൂപ കുറഞ്ഞിരിന്നു.

gold rate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top