Advertisement

എംഇഎസ് കോളേജ് സമരം; ജിഷ്ണുവും മാതാപിതാക്കളും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

October 20, 2017
Google News 0 minutes Read
can expell special centres for victims and witnesses in court

പൊന്നാനി എംഇഎസ് കോളജ് സമരവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവും മാതാപിതാക്കളും നേരിട്ട് ഹാജരാവാൻ ഹൈക്കോടതി ഉത്തരവ്. കുട്ടികളെ കോളജിൽ അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലന്നും കോടതി വ്യക്തമാക്കി. ജിഷ്ണുവും മാതാപിതാക്കളും നവംബർ 6 ന് ഹാജരാവണമെന്നും കോടതി. സമരത്തിൽ പങ്കില്ലന്ന് എസ്എഫ്‌ഐ കോടതിയെ അറിയിച്ചു. കേസ് നവംബർ 6 ന് പരിഗണിക്കും. എല്ലാ വർക്കും വ്യക്തി സ്വാതന്ത്ര്യമുണ്ടെങ്കിലും അത് കോളജ് നിയമാവലിക്ക് അനുസൃതമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here