ഡൽഹിയിൽ മലയാളി നഴ്‌സ് മരിച്ച നിലയിൽ

ഡൽഹിയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ അനിത ജോസഫിനെയാണ് ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്തായിരുന്നു അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News