എഴുത്തുകാരൻ തുറവൂർ വിശ്വംഭരൻ അന്തരിച്ചു

writer thuravoor viswambharan passed away

എഴുത്തുകാരൻ പ്രൊഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു. ഇന്ന് രാവിലെ 7.30 ന് കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം.

1943 ൽ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ പ്രമുഖ ആയുർവേദ സംസ്‌കൃത പണ്ഡിതനായ കെ. പത്മനാഭന്റെയും കെ. മാധവിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന് 2013ലെ അമൃതകീർത്തി സംസ്ഥാനതല പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മഹാഭാരതത്തെ ലോകതത്ത്വചിന്തയുടെ വെളിച്ചത്തിൽ വിമർശനാത്മകമായി വിശകലനം ചെയ്യുന്നവയാണു് അദ്ദേഹത്തിന്റെ രചനകൾ.

writer thuravoor viswambharan passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top