ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് തിരിതെളിയുന്നു

flowers shopping festival and flowers show launched

ഫ്‌ളവേഴ്‌സ് ചാനൽ കേരളത്തിന് വേണ്ടി സമർപ്പിക്കുന്ന മൂന്നാം സംരംഭം ഭീമ ജ്വല്ലേഴ്‌സ് ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയുന്നു.

ഗൃഹോപകരണങ്ങൾ മുതൽ വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ വരെ നൂറോളം സ്റ്റാളുകളിലായി ക്രമീകരിച്ച് ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം നടക്കുന്നത് പത്തനംതിട്ട ഇടത്താവളം മൈതാനിയിലാണ്.

flowers shopping festival and flowers show launched

തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് 2 മണി മുതൽ 9 മണി വരെയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 9 വരെയുമാണ് പ്രവേശനം. 50 രൂപയാണ് പ്രവേശന ഫീസ്.

flowers shopping festival and flowers show launched

ആക്വ-പെറ്റ് ഷോ, ഫ്‌ളവേഴ്‌സ് ഷോ, വൈകീട്ട് 6 മുതൽ 9 മണി വരെ നടക്കുന്ന വിവിധ കാലാമേളകൾ എന്നിവയാണ് പ്രധാന ആകർഷണം.

flowers shopping festival and flowers show launched

ശ്രീ രാജു എബ്രഹാം എംഎൽഎ, ശ്രീമതി വീണ ജോർജ് എംഎൽഎ, ശ്രീമതി രജനി പ്രതാപ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
.

flowers shopping festival and flowers show launched

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top