മെഡിക്കൽ കോഴ; എംടി രമേശിനെതിരെ വിജിലൻസ് നോട്ടീസ്

malappuram election mt ramesh vigilance notice against MT Ramesh MT Ramesh gives statement on Nov 2

മെഡിക്കൽ കോഴ കേസിൽ ബിജെപി ജനറൽ സെക്രട്ടറി എം.ടി.രമേശിന് വിജിലൻസ് നോട്ടീസ്. രമേശ് കോഴ വാങ്ങിയതായി പാർട്ടി അന്വേഷണ സമിതിയിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ഈ മാസം 31ന് എസ്പി ജയകുമാറിനു മുന്നിൽ ഹാജരാകുമെന്ന് രമേശ് അറിയിച്ചിട്ടുണ്ട്.

കോഴ ഇടപാടിനെ കുറിച്ച് അന്വേഷണ കമ്മീഷനിൽ മൊഴി നൽകിയ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ഷാജിയാണ് കോളജുകൾക്ക് അഫിലേഷൻ വാങ്ങി നൽകുന്നതിൽ രമേശിന് പങ്കുണ്ടെന്ന് വ്യക്തമാക്കിയത്.

vigilance notice against MT Ramesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top