മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റ സമ്മതമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്....
കേരളത്തിൻറെ തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡൻ്റെ ആവശ്യത്തിനെതിരെ ബിജെപി. ഹൈബിയുടേത് അസ്ഥാനത്തുള്ള ആവശ്യമെന്ന് ബിജെപി നേതാവ് എം ടി രമേഷ്...
തലശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ കണ്ടത് സ്വാഭാവികമെന്ന് എം ടി രമേശ്. മോദി വിരോധം അവസാനിപ്പിക്കണമെന്നതിന്റെ സൂചനയാണ് ബിഷപ്പിന്റെ വാക്കുകൾ....
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനും കോൺഗ്രസിനും എതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്ത്. ഈ രാജ്യത്തിനോടും...
പി.ടി ഉഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ എളമരം കരീം എം.പിയെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. ബഹുമാനപ്പെട്ട എളമരം കരീം...
ആര്‍എസ്എസ് വേദിയിലെത്തിയ കെ.എന്‍.എ.ഖാദിനെതിരെ മുസ്‌ലിം ലീഗിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കെ.എന്‍.എ...
ഗവർണർക്കെതിരായ പരാമർശം പിൻവലിച്ച് വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ഗവർണർ...
കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെ ബിജെപി നേതാവ്...
കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ...
ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇതിനെതിരെ...