പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തിരുവനന്തപുരത്ത് പങ്കെടുത്ത ചടങ്ങിന് തൊട്ടുമുമ്പ് പോലീസുകാരന്റെ തോക്കിൽ നിന്നും വെടി പൊട്ടിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി....
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് എംടി രമേശ്. രാഷ്ട്രീയ നിലപാടുകള്‍...
അൽഫോൺസ് കണ്ണന്താനത്തെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. അൽഫോൺസ് കണ്ണന്താനം കാണിച്ചതിൽ ഒരു ഔചിത്യം കുറവും ഉണ്ടായില്ല....
ശബരിമലയിലെ ആചാര ലംഘനം ഇനിയും അനുവദിക്കില്ലന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങൾ തുടരുമെന്നും ഹർത്താലിന്റെ പേരിൽ...
കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും പൊതുവഴിയില്‍ തടയുമെന്ന ഭീഷണി മുഴക്കി സംസ്ഥാന...
കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ് എം.ടി രമേശ്. പുറത്തു നടക്കാന്‍ കെ...
വിവാദ പ്രസംഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച എംടി രമേശിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശ്രീധരൻപ്പിള്ളയ്ക്കെതിരെ...
പോലീസിന് ധൈര്യമുണ്ടെങ്കില്‍ പിഎസ് ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യണമെന്ന് എം.ടി രമേശ്. ശ്രീധരൻപ്പിള്ളയ്ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരൻപ്പിള്ളയുടെ യാത്ര കടന്നു...
മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് നവംബർ രണ്ടിന് വിജിലൻസിന് മൊഴി നൽകും....
മെഡിക്കൽ കോഴ കേസിൽ ബിജെപി ജനറൽ സെക്രട്ടറി എം.ടി.രമേശിന് വിജിലൻസ് നോട്ടീസ്. രമേശ് കോഴ വാങ്ങിയതായി പാർട്ടി അന്വേഷണ സമിതിയിലെ...