Advertisement

ശബരിമലയിലെ ആചാര ലംഘനം ഇനിയും അനുവദിക്കില്ലന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്

January 4, 2019
Google News 0 minutes Read

ശബരിമലയിലെ ആചാര ലംഘനം ഇനിയും അനുവദിക്കില്ലന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങൾ തുടരുമെന്നും ഹർത്താലിന്റെ പേരിൽ പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നുവെന്നും എംടി രമേശ് പറഞ്ഞു.  ആർഎസ്എസ് , ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കുന്നത് അനുവദിക്കാനാവില്ല. അയ്യപ്പ ഭക്തന്റെ മരണത്തെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും എം.ടി രമേശ് കൊച്ചിയിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here