ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ ബിജെപിയില്‍ ചേര്‍ന്നു

bjp

ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ ബിജെപിയില്‍ ചേര്‍ന്നു. ഹാര്‍ദിക് പട്ടേലിന്റെ അനുയായികളായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലുമാണ് ബിജെപി യില്‍ ചേര്‍ന്നത്. പട്ടേല്‍ സമുദായംഗങ്ങള്‍ ബിജെപിയോടൊപ്പം നില്‍ക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.ഗുജറാത്തില്‍ ബി ജെ പി യുടെ മുഖ്യ എതിരാളിയാണ് ഹാര്‍ദിക് പട്ടേല്‍.

ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖാപിച്ചതോടെയാണ് ഇവര്‍ ബി ജെ പിയിലേക്ക് എത്തിയത്.

2 Hardik Patel Aides Join BJP, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top