ദിലീപിന് പോലീസിന്റെ നോട്ടീസ്

dileep dileep to answer about private security dileep went to dubai

സായുധ സംഘത്തിന്റെ സംരക്ഷണം എന്തിനാണെന്ന് ദിലീപ് വ്യക്തമാക്കണമെന്ന് പോലീസ്. സംരക്ഷണം നല്‍കിയ ഏജന്‍സിയ്ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സംഘത്തിന്റെ കയ്യിലുള്ള ആയുധങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top