താങ്ജാം അലേർട്ടൻ സിംഗിനു ട്രപ്പിൾ സ്വർണം

സംസ്ഥാന കായികോത്സവത്തിൽ കോതമംഗലം സെൻറ് ജോർജിന്റെ മണിപ്പൂരി താരം താങ്ജാം അലേർട്ടൻ സിംഗിനു ട്രപ്പിൾ സ്വർണം. സബ് ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിലാണ് താങ്ജാം മൂന്നാം സ്വർണം സ്വന്തമാക്കിയത്. 100 മീറ്റർ 12.34 സെക്കൻഡിൽ പൂർത്തിയാക്കി ശനിയാഴ്ച ആദ്യ സ്വർണം താങ്ജാം നേടിയിരുന്നു. ലോങ് ജംപിലാണ് താങ്ജാം മറ്റൊരു സ്വർണം നേടിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News