ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

car bomb attack kabul 24 killed

ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. പു​ല്‍​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ല്‍ സീ​ര്‍ ഗ്രാ​മ​ത്തി​ലാണ് സം​ഭ​വം. ത്രാ​ല്‍ ഖു​ന്‍​മോ സ്വ​ദേ​ശി ഗു​ലാം റ​സൂ​ല്‍ ഭ​ട്ടി​ന്‍റെ മ​ക​ള്‍ യാ​സ്മീ​ണ​യാ​ണ് മ​രി​ച്ച​ത്. ഒരാൾക്ക് പ​രി​ക്കേ​റ്റു. റൂ​ബി​യെ ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top