പുതിയ മീറ്റ് റെക്കോർഡിട്ട് അലക്‌സ് ജോസഫ്

ജൂനിയർ ബോയ്‌സ് ഹാമർ ത്രോയിൽ പുതിയ മീറ്റ് റെക്കോർഡിട്ട്
അലക്‌സ്. എറണാകുളം മണീട് സ്‌കൂളിലെ അലക്‌സ് ജോസഫാണ് സ്വർണം നേടിയത്.
കഴിഞ്ഞ മീറ്റിൽ സ്വർണം നേടിയ ശ്രീവിശ്വയെ പിന്തള്ളിയാണ് അലക്‌സ് അട്ടിമറി വിജയം സ്വന്തമാക്കിയത്.
alex joseph sets new record in junior boys hammer throw
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here