Advertisement

ഓഹരി സൂചികകളിൽ മികച്ച നേട്ടത്തോടെ തുടക്കം

October 23, 2017
Google News 1 minute Read
sensex cross 31000 sensex touches 186 point sensex 86 point sensex 165 point sensex touches 352 point

ഓഹരി സൂചികകളിൽ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 165 പോയന്റ് നേട്ടത്തിൽ 32,555ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 10,208ലുമെത്തി.

ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 564 ഓഹരികൾ നഷ്ടത്തിലുമാണ്.

 

sensex 165 point

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here